First engineless train in India
കാത്തിരിപ്പിനൊടുവില്‍ മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ആദ്യമായി ഇന്ത്യയിൽ നിര്‍മ്മിച്ച, എന്‍ജിനില്ലാത്ത സെമിഹൈ സ്പീഡ് ട്രെയിന്‍ പരീക്ഷണയോട്ടത്തിന് സജ്ജമായി. 'ട്രെയിന്‍ 18' എന്ന പേരിട്ടിരിക്കുന്ന ട്രെയിന്‍ ഒക്ടോബര്‍ 29ന് പരീക്ഷണ ഓട്ടം നടത്തും. 2018ല്‍ നിര്‍മിക്കാന്‍ തുടങ്ങിയതു കൊണ്ടാണ് ഇതിന് ട്രെയിന്‍-18 എന്ന പേര് ലഭിച്ചത്.
#TechTalk #Train18